'അരോണയെ കുറിച്ച് അറിയേണ്ടതെല്ലാം | Arowana Fish Caring, Food & Breeding Malayalam | സമ്പൽസമൃദ്ധിയുടെ പര്യായമായി ഈ മത്സ്യത്തെ ചൈനക്കാർ കണക്കാക്കുന്നു. ചൈനീസ് സംസ്കാരത്തിലെ ഡ്രാഗണുമായി അവയ്ക്കുള്ള സാദൃശ്യം ഡ്രാഗൺ ഫിഷ് എന്ന പേരുനേടിക്കൊടുത്തു. പ്രകോപനമുണ്ടായാൽ ശബ്ദമുണ്ടാക്കി ചാടുന്നതിനാൽ \"കള്ളനെ പിടിക്കുന്ന മത്സ്യം\" എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്.. വംശനാശവക്കിലെത്തി നിലൽക്കുന്ന ഏഷ്യൻ ആരോവന മത്സ്യങ്ങൾ ശുദ്ധജല അക്വേറിയത്തിലെ വശ്യസൗന്ദര്യമാണ് എന്നുപറയാം.'
Tags: catch , aquarium , feeding , fish tank , fishing video , dragon fish , fish keeping , pet fish , lucky fish , asian arowana , arowana fish , red arowana , Gold Arowana , arowana eating , arowana fish malayalam , silver arowana care , arowana fish baby , Arrowana Fish , Sliver Arowana , american arowana , Kuttikarshakan kudusu , Kutti kashakan , positive energy fish , Pearl arowana fish , Pearl green tail arowana fish , arowana fish monster tank , Chilli red arowana fish , Platinum arowana fish
See also:
comments